Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thenaliyile Kochu Themmadi : K Thayat | തെന്നാലിയിലെ കൊച്ചുതെമ്മാടി | Dc Books
MRP ₹ 220.00 (Inclusive of all taxes)
₹ 207.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K Thaya
  • Page :
    160
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357325837
  • Language :
    Malayalam
Description

Thenaliyile Kochu Themmadi K Thayat Dc Books ആസ്ഥാനകവിയായും വിദൂഷകനായും രാജസദസ്സിൽനിയമിക്കപ്പെട്ട തെനാലിരാമൻ എന്ന കുസൃതിക്കാരന്റെയും ബുദ്ധിമാനായി അവനെ വളർത്തിയെടുത്ത മാതാവ് കാന്തമ്മയുടെയും ഉജ്ജ്വലമായ ആഖ്യാനം. ധെെര്വവും യുക്തിയും തെളിഞ്ഞ ബുദ്ധിയും കെെമുതലാക്കി തെനാലിയിലെ കുസൃതിക്കാരൻ രാജാവിന്റെ വിദ്വൽസദസ്സിൽ തിളങ്ങുന്ന നക്ഷത്രമായി തെളിയുന്നത് വിസ്മയത്തോടുകൂടിയേ വായിച്ചുതീർക്കാനാവുകയുള്ളു. അമ്മ മാത്രമാണ് ശക്തി, അമ്മ മാത്രമാണ് സത്യം എന്നുറപ്പിക്കുന്ന ഈ ബാലസാഹിത്യകൃതി മാതൃഭക്തിയുടെ മഹനീയതയെക്കുറിച്ചും നമുക്ക് പറഞ്ഞുതരുന്നു.

Customer Reviews ( 0 )