വാചകത്തെറ്റുകളും പ്രയോഗവൈകല്യങ്ങളും ഒഴിവാക്കി മലയാളം ഭംഗിയായി കൈകാര്യം ചെയ്യാൻ ഒരു ഭാഷാസഹായി. ശരിയെന്ന ബോധ്യത്തോടെ നാം നിരന്തരം ആവർത്തിച്ചുപോരുന്ന പിശകുകളും അവയുടെ ശരിരൂപങ്ങളും പ്രായോഗിക ഉദാഹരണങ്ങളോടെ ലളിതമായി വിവരിച്ചിരിക്കുന്നു. വിദ്യാർഥികളും അധ്യാപകരും മാത്രമല്ല മലയാളം തെറ്റില്ലാതെ പറയാനും എഴുതാനും ആഗ്രഹിക്കുന്നവരെല്ലാം വാങ്ങി സൂക്ഷിക്കേണ്ട പുസ്‌തകം.