Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thiranjedutha Prabhashanangal : Dr.B.R.Abedkar | തിരഞ്ഞെടുത്ത പ്രഭാഷണങ്ങൾ | Mathrubhumi Books
MRP ₹ 260.00 (Inclusive of all taxes)
₹ 247.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.B.R.Abedkar
  • Page :
    215
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376889075
  • Language :
    Malayalam
Description

Thiranjedutha Prabhashanangal Dr.B.R.Abedkar Mathrubhumi Books ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പിയും പാര്‍ശ്വവത്കൃതജനതയുടെ ഏറ്റവും ശക്തനായ പോരാളിയുമായ ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രസംഗങ്ങള്‍. ലണ്ടനില്‍ നടന്ന വട്ടമേശസമ്മേളനങ്ങളിലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ മുതല്‍ ഭരണഘടനാനിര്‍മ്മാണസഭയിലെ ചരിത്രപരമായ സംവാദങ്ങള്‍ വരെയും ഉയര്‍ന്നുകേട്ട ആ ശബ്ദമാണ് ആധുനിക ഇന്ത്യയുടെ ആത്മാവിന് രൂപംനല്‍കിയത്. ജാതിയില്‍ അധിഷ്ഠിതമായ ജനാധിപത്യത്തിന്റെ പരാജയങ്ങളെ വിശകലനം ചെയ്തും രാജ്യത്തിന്റെ മതേതരഘടനയെ സംരക്ഷിച്ചും അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ പ്രവചനശേഷിയോടെ ഈ സമാഹാരത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. ചരിത്രവും നിയമവും സാമൂഹികനീതിയും ആഴത്തില്‍ വിശകലനം ചെയ്യുന്ന അംബേദ്കറുടെ പ്രഭാഷണങ്ങളുടെ സമാഹാരം

Customer Reviews ( 0 )