Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thiruvithamkkoor Charithram : P Shankunni Menon | തിരുവിതാംകൂര്‍ ചരിത്രം
MRP ₹ 420.00 (Inclusive of all taxes)
₹ 399.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P Shankunni Menon
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • Language :
    Malayalam
Description

ലോകചരിത്രത്തിൽ തിരുവിതാംകൂറിൻ്റെ നാമധേയം സുവർണലിപികളാൽ എഴുതപ്പെട്ട നാളുകളിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് ഏറ്റവും സമ്പന്നമായ ഒരു നാട്ടുരാജ്യം, പ്രജാക്ഷേമ തൽപ്പരരായ രാജാക്കന്മാർ, രാജാവിനെ പ്രത്യക്ഷ ദൈവമായിക്കരുതിയിരുന്ന പ്രജകൾ ഇങ്ങനെ തിരുവിതാംകൂറിനെക്കുറിച്ചു പഠിക്കാൻ ഏറെയുണ്ട്. കേരളചരിത്രത്തിനു തന്നെ വിലയേറിയ അധ്യായങ്ങൾ സമ്മാനിക്കുന്നത് തിരുവിതാംകൂറാണ്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ നിധിശേഖരം കണ്ടെത്തിയതോടെ ലോകത്തിലെ മുഴുവൻ കണ്ണുകളും തിരുവിതാംകൂറിലേക്ക് ഉറ്റുനോക്കുകയാണ്.

Customer Reviews ( 0 )