Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Tholkkan Manassillathe : C E Chakkunny | തോൽക്കാൻ മനസ്സില്ലാതെ | Mathrubhumi Books
MRP ₹ 240.00 (Inclusive of all taxes)
₹ 228.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    C E Chakkunny
  • Page :
    151
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789355498908
  • Language :
    Malayalam
Description

Tholkkan Manassillathe C E Chakkunny Mathrubhumi Books ഓരോ വ്യക്തിയും ഓരോ പുസ്തകം സ്വന്തം മനസ്സില്‍ എഴുതിക്കൊണ്ടിരിക്കുന്നു. സ്വന്തം ജീവിതം എല്ലാവര്‍ക്കും ഒരു പുസ്തകമാണ്. വ്യക്തമാക്കുന്നവനെ വ്യക്തി എന്നു വിളിക്കുന്നു. സ്വന്തം ജീവിതംകൊണ്ട് എന്തെങ്കിലുമൊരു കാര്യം വ്യക്തമാക്കുന്നുണ്ടെങ്കില്‍ അവരെല്ലാം വ്യക്തികളാണ്. ആ നിലയ്ക്കു ചിന്തിച്ചാല്‍ ഇത്തരമൊരു അനുഭവക്കുറിപ്പുകള്‍ക്ക് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി സര്‍വ്വഥാ യോഗ്യനാണ്. വളരെ പ്രത്യേകതകള്‍ നിറഞ്ഞ ജീവിതമാണ് അദ്ദേഹത്തിന്റേത്… ഒറ്റയിരുപ്പില്‍ ആരും ഈ കൃതി വായിച്ചുപോകും. അതുകൊണ്ടുതന്നെ ഇത് ഭേദപ്പെട്ട ഒരു കൃതിയാണെന്ന് പറയാതിരിക്കാന്‍ വയ്യ. -പി.ആര്‍. നാഥന്‍ വ്യവസായത്തിന്റെ അനന്തസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുകയും അതില്‍ വിജയിക്കുകയും ചെയ്ത സി.ഇ. ചാക്കുണ്ണിയുടെ ആത്മകഥ.

Customer Reviews ( 0 )