Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Titoni : Dr. S S Lal | ടിറ്റോണി | Dc Books
MRP ₹ 110.00 (Inclusive of all taxes)
₹ 98.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr. S S Lal
  • Page :
    120
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789352825059
  • Language :
    Malayalam
Description

Titoni Dr. S S Lal Dc Books ഇതിലെ കഥകള്‍ സാധാരണക്കാരുടെ ജീവിത ങ്ങളെ അവരുടെ ജീവിതച്ചുവയുള്ള ഭാഷയില്‍ അവരുടെ ലോകത്ത് ഉറച്ചു നിന്നുകൊണ്ട്‌വായന ക്കാരുമായി പങ്കുവയ്ക്കുന്നു. കണ്ണീരും കിനാവും പുഞ്ചിരികളും സന്തോഷങ്ങളും ഓര്‍മകളും ബന്ധങ്ങളുടെ പ്രപഞ്ചങ്ങളും അവയില്‍ തിങ്ങി നിറയുന്നു. ഡോക്ടറായ തന്റെ സ്വന്തം ജീവിതാ നുഭവങ്ങളാണ് ഒരു നീണ്ട കഥയില്‍ ചുരുളഴിയു ന്നത്. പ്രവാസ ജീവിതത്തിന്റെ മധ്യത്തില്‍നിന്ന് ഡോ. ലാല്‍ എന്ന ഭിക്ഷഗ്വരന്റെ തൂലിക സ്‌നേഹ പൂര്‍വ്വം സൃഷ്ടിക്കുന്നത് നിറം പിടിപ്പിക്കാത്ത മലയാളി ജീവിത മുഹൂര്‍ത്തങ്ങളാണ്. ഇന്നത്തെ കഥാസ്വാദകര്‍ അവയെ സന്തോഷപൂര്‍വം സ്വീകരിക്കുമെന്നതിനു സംശയമില്ല.

Customer Reviews ( 0 )