Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
U-Turn By Safnaa Hashim : U ടേണ്‍ | Pravada Books
MRP ₹ 170.00 (Inclusive of all taxes)
₹ 138.00 19% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Safnaa Hashim
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

U-Turn By Safnaa Hashim Pravada Books നീയല്ലേലും നീയിഷ്ടപ്പെടുന്നവരെയല്ലേ കാണുള്ളൂ... നിന്നെ ഇഷ്ടപ്പെടുന്നവരെ കാണില്ലാലോ..' ഈ വാക്കുകളിൽ നിന്ന് പുതിയൊരു ലോകം കണ്ടെത്തിയ, ജീവിതത്തെ പുതുമയോടെ നോക്കിക്കണ്ട ഒരു പെൺകുട്ടിയുടെ ഓർമ്മപ്പുസ്തകമാണിത്. മാറ്റി വെച്ച ഒരുപാട് സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻ കൊടുത്തും ജീവിതത്തെ മുറുകെപ്പിടിച്ചും തന്റെ പ്രിയപ്പെട്ടവരെ കൂടെക്കൂട്ടിയും അവൾ നടത്തുന്ന യാത്രയാണ് U ടേൺ. കടന്നുപോകുന്ന ജീവിതത്തിന്റെ തുറവികളെ മറവിക്ക് വിട്ടു കൊടുക്കാതെ ഉള്ളിൽ സൂക്ഷിക്കാനായി, കാലത്തിൽ വെളിച്ചം പോലെ കൊളുത്താനായി, അവൾ എഴുതിയതാണ് ഈ പുസ്തകം.

Customer Reviews ( 0 )