Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Uchapole Nee Kathumbol : K.J.Vinod | ഉച്ചപോലെ നീ കത്തുമ്പോൾ | Dc Books
MRP ₹ 140.00 (Inclusive of all taxes)
₹ 127.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.J.Vinod
  • Page :
    96
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789364874830
  • Language :
    Malayalam
Description

Uchapole Nee Kathumbol K.J.Vinod Dc Books വികാരങ്ങളുടെ ഏറ്റവും ഉദാത്തവും അനിര്‍വചനീയവുമായ പ്രകാശനമെന്ന് വിശേഷിപ്പിക്കാവുന്ന ഉമ്മകളെ കേന്ദ്രവിഷയമാക്കുന്ന നൂറ്റിയൊന്ന് കവിതകള്‍. ജീവിതത്തോടും ലോകത്തോടും സകല ജീവജാലങ്ങളോടും കവിക്ക് തോന്നുന്ന അഗാധമായ പ്രേമം ഈ ഉമ്മകളിലൂടെ വായിച്ചെടുക്കാനാവും. ഈ കവിതകളിലെ ഇഷ്ടത്തിന്‍റെയും പ്രണയത്തിന്‍റെയും ഉമ്മയുടെയുമൊക്കെ സ്ഥായീഭാവം സൗമ്യതയാണ്. വായനക്കാരെ ഭാവനയുടെ അതിരറ്റ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ കവിക്ക് സാധിക്കുന്നുണ്ട്. വായനാക്ഷമത ഉറപ്പുവരുത്തുന്ന ലളിതവും മനോഹരവുമായ രചനാശൈലി.

Customer Reviews ( 0 )