Udalinte Thaarasancharangal C S Venkiteswaran Dc Books ചലച്ചിത്രമേഖലയില്‍ ഉദിച്ചുയര്‍ന്ന പ്രമുഖ നടന്മാരെയും നടിമാരെയും കുറിച്ചുള്ള പഠനങ്ങളുടെ പുസ്തകം. ഓരോ നടീനടന്മാരിലും ഉള്ള അഭിനയശേഷിയെയും അവരുടെ രൂപഭാവങ്ങളെക്കുറിച്ചുള്ള പ്രേക്ഷകരുടെ വിലയിരുത്തലുകളെയും മുന്‍നിര്‍ത്തിക്കൊണ്ട് അഭിനയകലയെ സാമൂഹ്യശാസ്തരപരമായി പഠിക്കുകയാണിവിടെ. ഓരോ അഭിനേതാവിന്റെയും സൂക്ഷ്മഭാവങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാകുന്നു എന്നതാണ് ഈ പഠനങ്ങളുടെ മികവ്.