Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Udayathilekku By C A Joseph : ഉദയത്തിലേക്ക് | Green Books
MRP ₹ 120.00 (Inclusive of all taxes)
₹ 99.00 18% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    C A Joseph
  • Page :
    88
  • Format :
    Paperback
  • Publisher :
    Green Books
  • ISBN :
    9789347103544
  • Language :
    Malayalam
Description

Udayathilekku By C A Joseph Green Books അഞ്ചു ദശകത്തിലേറെ കാവ്യസപര്യയിലേർപ്പെട്ട ഒരു കവിയാണ് സി.എ. ജോസഫ്. ശുദ്ധീകരണത്തിന്റെ ഒരനുഭൂതി അദ്ദേഹത്തിന്റെ കവിതകളിൽ ദർശിക്കാൻ സാധിക്കും. മഗ്ദലനമറിയത്തിന്റെ കഥ ഇതിവൃത്തമായ ഖണ്ഡകാവ്യവും ചെറുകവിതകളും കൂടാതെ, അതിപ്രശസ്തരായ കുട്ടികൃഷ്ണമാരാർ, അക്കിത്തം, വൈലോപ്പിള്ളി തുടങ്ങിയവർ ഗ്രന്ഥകാരനെ കുറിച്ച് എഴുതിയ ലേഖനങ്ങളും അടങ്ങുന്ന കൃതി. താളാത്മകമായ കാവ്യ ശൈലി.

Customer Reviews ( 0 )