Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Un Kannil Neer Vazhinthal : Fathima Hafsa ഉന്‍ കണ്ണില്‍ നീര്‍ വഴിന്താല്‍ | Dc Books
MRP ₹ 499.00 (Inclusive of all taxes)
₹ 469.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Fathima Hafsa
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

Un Kannil Neer Vazhinthal Fathima Hafsa Dc Books പട്ടിണിയിൽനിന്ന് രക്ഷ നേടാനായി ഓടിയ രാഗിണിയുടെ യാത്ര അവസാനിക്കുന്നത് ഒരു റൗഡി നേതാവിലാണ്. നിരാശ ചുമന്നു തളർന്ന അവൾക്ക് അയാൾ പുനർജന്മമാണ് നല്‌കിയത്. ഹൃദയം പിടഞ്ഞു നീറുന്ന അനുഭവങ്ങൾ അവളെ വിടാതെ പിന്തുടരുകയാണ്. ഭക്ഷണത്തിനുവേണ്ടിയും പ്രണയത്തിനു വേണ്ടിയുമുള്ള വിശപ്പ്, മനുഷ്യർ മനുഷ്യരുടെ അടിമയായിത്തീരുമ്പോഴുള്ള വേദനയും കണ്ണുനീരും - താങ്ങാനാവാത്ത ഭാരം ചുമന്നുകൊണ്ട് സ്വന്തം അസ്‌തിത്വത്തെ ചോദ്യം ചെയ്‌ത്‌ ജീവിക്കുന്നവളുടെ കഥ.

Customer Reviews ( 0 )