Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Unnikale, Ivar Nammude Vazhikattikal : Sippy Pallippuram | ഉണ്ണികളേ ഇവർ നമ്മുടെ വഴികാട്ടികൾ | Dc Books
MRP ₹ 220.00 (Inclusive of all taxes)
₹ 197.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sippy Pallippuram
  • Page :
    176
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    97893648-7565
  • Language :
    Malayalam
Description

Unnikale, Ivar Nammude Vazhikattikal Sippy Pallippuram Dc Books ജീവിതപാതയില്‍ നമുക്ക് വെളിച്ചമായി നില്‍ക്കുന്ന അമ്പത് മഹാന്മാരുടെ ജീവിതത്തിലെ പ്രധാന ചില വഴിത്തിരിവുകളാണ് ഈ പുസ്തകത്തിന്‍റെ കാമ്പ്. കുട്ടികളായ വായനക്കാരെ ആകര്‍ഷിക്കുന്ന രചനാശൈലി. ഈ മഹാരഥന്മാര്‍ എന്നും നമ്മുടെ വഴികാട്ടികളോ വഴിവിളക്കുകളോ ആണ്. അമ്പത് കഥകളും കുട്ടികളെ അതിശയിപ്പിക്കുകയോ ചിന്തിപ്പിക്കുകയോ ചെയ്യും. പുസ്തകത്തില്‍ പരാമര്‍ശവിധേയമാകുന്ന മഹാത്മാക്കളെക്കുറിച്ച് കൂടുതല്‍ അറിയുവാനും കുട്ടികളില്‍ ധാര്‍മ്മികമൂല്യങ്ങള്‍ വളര്‍ത്തുവാനും ഈ പുസ്തകം തീര്‍ച്ചയായും സഹായകമാവും.

Customer Reviews ( 0 )