Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Urban Love : Fazily Kabeer | അര്‍ബന്‍ ലൗ | Pre Book | Mankind Publication
MRP ₹ 350.00 (Inclusive of all taxes)
₹ 327.00 7% Off
Free Delivery
In stock
Delivered in 7 working days
  • Share
  • Author :
    Fazily Kabeer
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Urban Love Fazily Kabeer Mankind Publication ജയ്‌പൂരിലെ ബശ്രി ഗ്രാമത്തിൽ നിന്ന് വിശാലവും തിരക്കേറിയതുമായ മുംബൈയിലേക്ക് വന്നെത്തുന്ന പ്രഭുൽ എന്ന പതിനേഴുകാരൻ മുപ്പതുകാരിയും വിവാഹിതയുമായ ദീപ്‌തി ഹല്ലനെ കണ്ടുമുട്ടുന്നു. അകറ്റുവാൻ ശ്രമിക്കുന്തോറും ഒരിക്കലും മായ്ക്കാനും മറക്കാനുമാവാത്ത അടുപ്പമായി ആ ബന്ധം മാറുന്നു... ഒരു പതിനേഴുകാരൻ്റെ പ്രണയ ചാപല്യങ്ങളും വിവാഹിതയായ ഒരു സ്ത്രീയുടെ മോഹവും സാഹിത്യത്തിലും സിനിമയിലും അനേകം തവണ പറഞ്ഞു പോയിട്ടുള്ള ഒരു കഥ തന്നെയാണ്. പക്ഷെ, ഇതുവരെ അവതരിക്കപ്പെടാത്ത അനുരാഗ സംഗമത്തിൽ ഈ കഥ വ്യത്യസ്ത‌വും ഹൃദ്യവുമാവുന്നു..

Customer Reviews ( 0 )