Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Uthamapakam | ഉത്തമപാകം | Dc Books
MRP ₹ 240.00 (Inclusive of all taxes)
₹ 219.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ashokan
  • Page :
    240
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789352827930
  • Language :
    Malayalam
Description

Uthamapakam Dc Books എല്ലാ വിപ്ലവങ്ങൾക്കും ഒരു പുരാവൃത്തം ഉണ്ട് . അത് എഴുതപ്പെട്ട ത്യാഗികളുടെ ചരിത്രം മാത്രമല്ല, ചരിത്രത്തിൽ ഇടം കിട്ടാതെപോയവരുടെ സഹനത്തിന്റെയും കണ്ണീരിന്റെയും വിയർപ്പിന്റെയും കാമനയുടെയും ചോരയുടെയും പൂർണതയില്ലാതെപോയ ജീവിതകഥയാണ്. ചികഞ്ഞെടുക്കപ്പെടേണ്ടതും പൂരിപ്പിക്കപ്പെടേണ്ടതുമായ ഒന്ന്. അങ്ങനെ ഒരു വായനാസമൂഹത്തിനു മുന്നിലേക്കാണ് അശോകൻ അയാളുടെ ഏറ്റവും പുതിയ നോവലായ 'ഉത്തമപാകം ' വായനക്കായി തുറന്നുവെക്കുന്നത്.

Customer Reviews ( 0 )