Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
V Tyude Kathakal : V T Bhattathiripad | വി. ടി. യുടെ കഥകൾ | Dc Books
MRP ₹ 120.00 (Inclusive of all taxes)
₹ 106.00 12% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    V T Bhattathiripad
  • Page :
    96
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126439904
  • Language :
    Malayalam
Description

V Tyude Kathakal V T Bhattathiripad Dc Books മലയാളത്തിൽ വി.ടി.യുടെ കഥകൾ ആധുനികമായ ഒരു കഥാബോധത്തിന്റെ തുടക്കംകൂടിയാകുന്നുണ്ട്. മനുഷ്യന്റെ വേദന, വിശേഷിച്ച് സ്ത്രീയുടെ വേദന അതിനുമുമ്പ് കഥയിലേക്ക് പ്രവേശിച്ചിരുന്നില്ല. ഗാഢമായ വികാരപരതയെയും ഒപ്പം പരിഹാസത്തോളം ചെന്നെത്തുന്ന വിശകലനസ്വഭാവത്തെയും ചേർത്തുകൊണ്ടുള്ള, കഥയുടെയും ഉപന്യാസത്തിന്റെയും അതിർത്തിദേശത്തു നിൽക്കുന്ന ആ കഥകളുടെ തുറന്ന രൂപവും സ്വാതന്ത്ര്യവും ഇന്ന് കൂടുതൽ ആകർഷകമായും അനുഭവപ്പെടും. 'കണ്ണീരും കിനാവും' എന്ന ആത്മകഥയിലെ പല അധ്യായങ്ങളുടെയും ഘടന 'രജനീരംഗ'ത്തിലെ കഥകളുടേതാണ്. ഇരുപതുകളിൽ ഇത്ര ഹൃദ്യമായ വേറേ കഥകൾ ഉണ്ടായിട്ടില്ല.

Customer Reviews ( 0 )