Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vaasishta Ramayanam : K.V.M | വാസിഷ്ടരാമായണം | Mathrubhumi Books
MRP ₹ 450.00 (Inclusive of all taxes)
₹ 409.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.V.M
  • Page :
    389
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359620930
  • Language :
    Malayalam
Description

Vaasishta Ramayanam KVM Mathrubhumi Books ഈ ഗ്രന്ഥത്തിന്റെ പാരായണംകൊണ്ട് ഉണ്ടാകുന്ന മുഖ്യഗുണം ആത്മബോധലാഭമാണ്. ആത്മാവിനെ അജ്ഞാനബന്ധത്തില്‍നിന്നു വേര്‍പെടുത്തി രക്ഷിച്ച്, ദുഃഖാര്‍ണ്ണവത്തില്‍നിന്നു കരകയറ്റുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈമാതിരി ഗ്രന്ഥങ്ങളുടെ സാഹായ്യം ആവശ്യമാകുന്നു. അത് ഒരുവിധത്തിലും പരിത്യജിക്കാവുന്നതല്ല. അവര്‍ക്ക് വാസിഷ്ഠരാമായണം ഒരു പുതിയ വിജ്ഞാനചക്ഷുസ്സിനെ പ്രദാനംചെയ്യുന്നു. -വടക്കുംകൂര്‍ രാജരാജവര്‍മ്മരാജാ മഹത്തായ വേദാന്തശാസ്ത്രവും വിശിഷ്ടമായ സാഹിത്യകൃതിയുമായ വാസിഷ്ഠത്തിലെ ഗഹനമായ ആശയങ്ങളെ സരളവും പ്രസന്നവുമായ ഭാഷയില്‍ അവതരിപ്പിക്കുന്ന കൃതി.വാല്മീകിമഹര്‍ഷി രചിച്ച ലഘുയോഗവാസിഷ്ഠത്തിന് പണ്ഡിതശ്രേഷ്ഠനും സാഹിത്യകാരനുമായ കെ.വി.എം. നിര്‍വ്വഹിച്ച ഗദ്യപരിഭാഷയുടെ മാതൃഭൂമിപ്പതിപ്പ്‌

Customer Reviews ( 0 )