ബഷീറിൻ്റെ ചെറുകഥകളിലെ നവോത്ഥാനദർശനം പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനം സ്ത്രീ പ്രകൃതി എന്നിവയെ ബഷീർ ആവിഷ്‌കരിക്കുന്ന രീതി ബഷീർ നോവലുകളുടെ തനിമയും വൈവിദ്ധ്യവും യാത്ര. ജീവിതം. പരിസ്ഥിതി എന്നിവ ബഷീർ കൃതികളിൽ ആവിഷ്‌കരിച്ചിരിക്കുന്ന രീതിയും പഠനവിധേയമാക്കുന്നു. ബഷീറിൻറെ പ്രധാന സാഹിത്യകൃതികൾ സാഹിത്യകൃതികളെപ്പറ്റി വന്ന പഠനം. ജീവിതദർശനം സിനിമയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾ എന്നിവയും മനസ്സിലാക്കാൻ ഉപകരിക്കുന്ന പാഠപുസ്‌തകം