Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vairagiyude Pusthakam : Siyad M Shamsudeen | വൈരാഗിയുടെ പുസ്‌തകം | Pravada Books
MRP ₹ 180.00 (Inclusive of all taxes)
₹ 169.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Siyad M Shamsudeen
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Vairagiyude Pusthakam Siyad M Shamsudeen Pravada Books സ്വന്തം വിരൽ മുറിച്ച് പ്രണയത്തെ എഴുതുന്ന ഒരു കാമുകകവി സദാ സന്നിഹിതമാണ് സിയാദിൻ്റെ കവിതകളിൽ. കവിതയും ഏകാന്തതയും കൂട്ടുള്ള ഒരു ജീവിതത്തിൻ്റെ പ്രാർത്ഥനകൾ പോലെ,വെളിപാടുപോലെ അയാൾ എഴുതുന്നു. വായനയിൽ ഒപ്പംകൂടിയ വിശ്വകവികൾക്കുള്ള അർച്ചനയായി കവിത വിരിയുന്നു. ആത്മാവിൻ്റെ വിലാപങ്ങൾ എന്നവയെ വിളിക്കാൻ ഞാനിഷ്ടപ്പെടുന്നു. വേരുകളിലൂടെ ആകാശത്തേക്ക് നോട്ടമിടുന്ന ഒരാളുടെ കാഴ്ചകൾ കൊണ്ട് സമ്പന്നമായ കവിതകൾ.

Customer Reviews ( 0 )