Valiya Urakkam By Raymond Chandler National Books തന്റെ മകളായ കാർമനെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ജനറൽ സ്റ്റേൺവുഡ് സ്വകാര്യ ഡിറ്റക്റ്റീവായ ഫിലിപ് മാർലോയുടെ സഹായം തേടുന്നു. സങ്കീർണ്ണമായ നിരവധി പ്രഹേ ളികകളുടെ കുരുക്കഴിച്ചിട്ടുള്ള മാർലോ, ഈ കേസിനെ സാധാരണ മട്ടിലാണ് സമീപിച്ചത്. പക്ഷേ, അമ്പരപ്പിക്കുന്ന നിഗൂഢതകളുടെ പ്രവാഹമായിരുന്നു മാർലോയെ കാത്തിരുന്നത്. ... എക്കാലത്തെയും മികച്ച ക്രൈം ത്രില്ലർ.