Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Varthamanakala Varthamanangal | വർത്തമാനകാല വർത്തമാനങ്ങൾ | Dc Books
MRP ₹ 120.00 (Inclusive of all taxes)
₹ 89.00 26% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anand | M N Karassery
  • Page :
    112
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789389445510
  • Language :
    Malayalam
Description

സമകാലിക ഇന്ത്യന്‍ അവസ്ഥയെ മുന്‍നിര്‍ത്തി ആനന്ദുമായി എം.എന്‍. കാരശ്ശേരി നടത്തുന്ന സംവാദമാണ് ഈ പുസ്തകം. ആനന്ദിന്റെ വ്യക്തി സ്വത്വം രൂപപ്പെടുന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ആദ്യഘട്ടം. തുടര്‍ന്ന് വിവിധ വിഷയങ്ങളോടുള്ള ആനന്ദിന്റെ നിലപാടുകള്‍ സൂക്ഷ്മമായി ചോദിച്ചറിയുന്നു. ഗാന്ധി, രാമായണത്തിന്റെ രാഷ്ട്രീയം, സംസ്‌കാരത്തിന്റെ സങ്കീര്‍ണ്ണതകള്‍, അധികാരകേന്ദ്രമാകുന്ന ദൈവം, നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഗതിവിഗതികള്‍, ക്രൗര്യത്തിന്റെയും കരുണയുടെയും രാഷ്ട്രീയം, സ്ത്രീഅവസ്ഥ, അംബേദ്കറുടെ സമകാലികപ്രസക്തി, മതരാഷ്ട്രത്തിലേക്കു നടന്നടുക്കുന്ന ഇന്ത്യന്‍ അവസ്ഥ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചാവിധേയമാക്കുന്നു.

Customer Reviews ( 0 )