Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vasthuvidhya (Malayalam) : Dr P V Ouseph | വാസ്തുവിദ്യ കേരളീയ വാസ്‌തുമൂലഗ്രന്ഥത്തിന്‍റെ വ്യാഖ്യാനം | H&C Books
MRP ₹ 150.00 (Inclusive of all taxes)
₹ 140.00 7% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr P V Ouseph
  • Page :
    200
  • Format :
    Paperback
  • Publisher :
    H&C Books
  • ISBN :
    9789385916045
  • Language :
    Malayalam
Description

ഡോ. പി.വി. ഔസേഫ് ഈശ്വരദത്തവും പവിത്രവുമായ ഒരു ജ്ഞാനരൂപമായി നിർമാണശാസ്ത്രത്തെ ഭാരതീയപാരമ്പര്യം പരിഗണിക്കുന്നതിൻ്റെ ഉത്തമനിദർശനമാണ് ഈ ഗ്രന്ഥം. ഭാരതീയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന ആശയങ്ങളെ കേരളീയ ഭൂപ്രകൃതി, ഋതുഭേദങ്ങൾ, വായുമണ്ഡലത്തിലെ ജലസാന്ദ്രത എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നിരീക്ഷണവിശകലനങ്ങൾക്കു വിധേയമാക്കി അവതരിപ്പിച്ച പൗരാണിക സംസ്‌കൃതഗ്രന്ഥമായ 'വാസ്തുവിദ്യ'യുടെ ലളിതമായ വ്യാഖ്യാനമാണിത്. കാല-ദേശ സ്വഭാവങ്ങൾക്കനുസൃതമായ ഗൃഹനിർമിതികൾ സുഖവാസസ്ഥാനങ്ങൾ - ശാസ്ത്രീയ നിർമാണപ്രക്രിയയിലൂടെ സാധ്യമാക്കുന്ന വാസ്‌തുവിനെ അടുത്തറിയുവാൻ ഈ ആധികാരികഗ്രന്ഥം സഹായകമാകും. വാസ്തുശാസ്ത്രപ്രകാരമുള്ള നാലുകെട്ടുകളുടെ 25 പ്ലാനുകൾ.

Customer Reviews ( 0 )