കഥയോ സ്തുതിയോ വേദാന്തമോ പ്രമേയമാക്കി കവിതകളെ ഴുതിയിരുന്ന മലയാളികളായ കവികൾക്ക് ഒരു പുതിയ വെളിച്ചം കാണിച്ചുകൊടുത്ത കൃതിയാണ് " വീണപൂവ് ', ജീവിതത്തിന്റെ ക്ഷണികതയേയും നിഷ്‌ഫലതയേയും കാണിച്ചു കൊടുത്ത ഈ കൃതി മലയാളകവിതാരംഗത്ത് ഇന്നും ഉജ്ജ്വലശോഭയോടെ പ്രകാശിച്ചുകൊണ്ടിരിക്കുന്നു.