Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Veendum Thalirkunna Chillakal By Abhijith Prakash : വീണ്ടും തളിർക്കുന്ന ചില്ലകൾ | Story Slate
MRP ₹ 450.00 (Inclusive of all taxes)
₹ 399.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Abhijith Prakash
  • Format :
    Paperback
  • Publisher :
    Story Slate
  • Language :
    Malayalam
Description

പെണ്ണ് അവളുടെ സാമ്രാജ്യത്തിന്റെ രാജ്ഞിയായി മാറുക. സ്വന്തമായൊരു പടവാൾ കയ്യിലുള്ള, അത് കൃത്യ സമയത്ത്,ഉന്നം പിഴയ്ക്കാതെ പ്രയോഗിക്കാന്‍ കഴിവുള്ള രാജ്ഞി . ഭരിക്കാനോ അടിച്ചമര്‍ത്താനോ പടവെട്ടി രാജ്യ വിസ്തൃതി വര്‍ദ്ധിപ്പിക്കാനോ അല്ല. മനസ്സിലും ശരീരത്തിലും മറ്റാരും അതിക്രമിച്ചു കയറി തന്റെ സാമ്രാജ്യം തച്ചുടക്കാതെ കാക്കാന്‍,ചിറകിനടിയിൽ സൂക്ഷിക്കുന്ന കുഞ്ഞു പക്ഷികളെ കാകനും കഴുകനും റാഞ്ചി പിച്ചി ചീന്താതെ സംരക്ഷിക്കാന്‍,തളര്‍ന്നു വീഴുമെന്ന് തോന്നുമ്പോൾ കയ്യിലുള്ള പടവാൾ നിലത്തൂന്നി നട്ടെല്ല് നിവര്‍ത്തി,തല ഉയര്‍ത്തിപ്പിടിച്ച് നിന്ന് എതിരെ നില്‍ക്കുന്ന ലോകത്തെ നോക്കി ഉറക്കെച്ചിരിക്കാന്‍...”

Customer Reviews ( 0 )