Verutheyirikkan Oral E.P.Sreekumar Dc Books വെറുതെയിരിക്കാൻ ഒരാൾ എന്ന സമാഹാരത്തിലെ പത്ത് കഥകളും പല നിലകളിൽ വ്യത്യസ്‌തമാകുന്നു. എല്ലാം യന്ത്രങ്ങൾക്കു വിട്ടുകൊടുത്ത് വെറുതെയിരിക്കുന്ന ലോകത്തോട് ചിന്തിക്കാൻ, കർമ്മനിരതരാകാൻ പ്രേരിപ്പിക്കുന്ന കഥകൾ. ലോകക്ഷേമോത്സുകമായ കഥാഭാവനയുടെ ആഴവും പരപ്പും നാമിതിൽ അനുഭവിക്കുന്നു.