Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vichithramiyamerikkara | വിചിത്രമീയമേരിക്കര | Mathrubhumi Books
MRP ₹ 325.00 (Inclusive of all taxes)
₹ 275.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    A.P.Meherali
  • Page :
    222
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789355494702
  • Language :
    Malayalam
Description

വിചിത്രമീയമേരിക്കരയുടെ വായന ‘മധുരമൊരനുഭൂതി’യായി മാറുന്നതിനു പിന്നിലുള്ള ഘടകം ഭാഷയുടെ കാവ്യാത്മകതയാണ്. അമേരിക്കന്‍ ജീവിതത്തിന്റെ വൈചിത്ര്യങ്ങളും പ്രകൃതിയുടെ താളവും ചാഞ്ചാട്ടങ്ങളും അതിന്റെ ചാരുത ഒട്ടും ചോര്‍ന്നുപോകാതെ, വായനക്കാരിലേക്കെത്തിക്കുവാന്‍ ഗ്രന്ഥകാരനെ സഹായിച്ച ഒരു ഘടകം ഈ ഭാഷയാണ്. കവിതയാണോ, കഥയാണോ, അനുഭവക്കുറിപ്പാണോ എന്നു തിട്ടം പറയാനാവാത്ത ആശയക്കുരുക്കില്‍പ്പെട്ട് ഞാന്‍ വട്ടംചുറ്റിപ്പോയി എന്നതു നേര്. -എ.പി. കുഞ്ഞാമു അമേരിക്കന്‍ ജീവിതത്തിന്റെ വൈചിത്ര്യങ്ങളും വൈവിധ്യങ്ങളും തനിമയോടെ അവതരിപ്പിക്കുന്ന പുസ്തകം

Customer Reviews ( 0 )