Vidyabhyasamenna Aasoothritha Kalapam Amrutha G Kumar Olive Publication വിദ്യാഭ്യാസമെന്ന ആസൂത്രിത കലാപം ഡോ: അമൃത് ജി കുമാർ സമത്വം എന്ന സുന്ദരസ്വപ്നം വാഗ്ദാനം ചെയ്തുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നത്. എന്നാൽ നൂറ്റാണ്ടുകൾ കഴിയുംതോറും വാഗ്ദത്തഭൂമിയിലേക്കുള്ള ദൂരം വർദ്ധിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. യാഥാർത്ഥ്യത്തിന്റെ പൊള്ളുന്ന തിരിച്ചറിവിൽ നിന്ന് ഉരുവം കൊണ്ട് ഒരുപിടി കനമുള്ള ലേഖനങ്ങൾ. വിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന ആർക്കും മാറ്റിവയ്ക്കാൻ ആവാത്ത ചോദ്യങ്ങൾ ഉയർത്തുന്ന പുസ്തകം.