Vidyarthikalkkulla Upanyasangal Mohanan P K Dc Books സി. ബി. എസ്. ഇ., ഐ. സി. എസ്. ഇ., കേരള സിലബസ് പൊതുപരീക്ഷകളിലും രചനാമത്സരങ്ങളിലും ആവര്‍ത്തിക്കുന്ന ഉപന്യാസങ്ങളുടെ സമാഹാരം. സമൂഹം, പരിസ്ഥിതി, കല, സാങ്കതികവിദ്യ തുടങ്ങി എല്ലാ മേഖലകളിനിന്നുമുള്ള വിഷയങ്ങളെ ആസ്പദമാക്കി എഴുതിയ രചനകള്‍. ഉപന്യാസങ്ങള്‍ എഴുതുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ തയ്യാറെടുക്കണമെന്ന് വിശദമാക്കുന്ന ആമുഖം. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാക്കാവുന്ന ഉപന്യാസങ്ങള്‍. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സഹായകരമായ പുസ്തകം.