Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vikramadithya Kathakal : M.K.Rajan | വിക്രമാദിത്യ കഥകള്‍ | H&C
MRP ₹ 50.00 (Inclusive of all taxes)
₹ 49.00 2% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M.K.Rajan
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Vikramadithya Kathakal M.K.Rajan H&C ദേവലോകത്തുപോലും പ്രശസ്‌തിയുടെ പൊൻപതാക പാറിച്ച, രണ്ടായിരം സംവത്സരം രാജ്യംഭരിച്ച, വിശ്വ വിജയിയായ വിക്രമാദിത്യചക്രവർത്തിയെക്കുറിച്ച് സിംഹാസനകാവൽക്കാരികളായ മുപ്പത്തിരണ്ടു സാല ഭഞ്ജികകൾ പറഞ്ഞ ആവേശോജ്വലമായ കഥകളാ ണിവ. മനുഷ്യരെയും ദേവഗണത്തെയും മാത്രമല്ല, പക്ഷിമൃഗാദികളെക്കൂടി ധർമമാർഗേന നയിച്ചിരുന്ന സർവകലാവല്ലഭനും വീര്യശൗര്യാദികളിൽ അദ്വിതീയ നുമായ വിക്രമാദിത്യനെക്കുറിച്ചുള്ള ഈ കഥകൾ, ഭാരതീയ കഥാപാരമ്പര്യത്തിലെ ഒളിമങ്ങാത്ത ഏടു കളാണ്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ട പ്പെടുന്ന ഈ കഥകൾ, ജീവിതത്തെ കൂടുതൽ മൂല്യവ ത്താക്കുന്നു.

Customer Reviews ( 0 )