വയലറ്റ് ഒരുകൂട്ടം സ്ത്രീകൾ തങ്ങൾക്ക് അകത്തും പുറത്തും ഉള്ള ബഹുസ്വരമായ ലോകത്തെ അടിമുടി സർഗാത്മകമായി ആവിഷ്കരിക്കുന്നതിന്റെ അടയാളമാണ്. സ്ത്രീകളുടെ ഓർമ്മകളും അനുഭവങ്ങളും സ്വപ്നങ്ങളും വിഷാദങ്ങളും ഗൂഢാനന്ദങ്ങളും ഈ പുസ്‌തകത്തിൽ നിറയുന്നു. വ്യത്യസ്‌ത മേഖലകളിൽ ജീവി ക്കുന്ന ഒരുകൂട്ടം സ്ത്രീകൾ തങ്ങളുടെ ജീവിതാനുഭവങ്ങളെ വയലറ്റിലൂടെ കാലത്തിൽ കൊരുത്തിടുന്നു…