Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vishada Madhura Mohana Kavyam : Aswathy Ithalukal | വിഷാദ മധുര മോഹന കാവ്യം | Mankind Publication
MRP ₹ 160.00 (Inclusive of all taxes)
₹ 147.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Aswathy Ithalukal
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Vishada Madhura Mohana Kavyam Aswathy Ithalukal Mankind Publication അവിചാരിത സംഘർഷങ്ങളും ആകസ്മ‌ികതകളും വേദനകളും ലളിതമല്ലാത്തവിധം മനുഷ്യജീവിതത്തെ സങ്കീർണ്ണമാക്കുന്ന ഈ കാലഘട്ടത്തിൽ വിഷാദം പോലും ഒരു ജീവിതശൈലിയായി രൂപാന്തര പ്പെട്ടിരിക്കുന്നു. ജീവനത്തിൻ്റെ ഒറ്റയടിപ്പാതയിൽ പുണർന്ന മുൾച്ചെടിപ്പോറലുകളേറ്റ ഹൃദയവും പൊള്ളലേറ്റ മാതൃത്വവും പേറി ജീവിക്കുന്ന ഒരുവളിലേക്ക് തീർത്തും അപ്രതീക്ഷിതമായി കടന്നുവരുന്ന കുറച്ച് സ്ത്രീകൾ ആ പെൺ ജീവിതത്തിലുളവാക്കിയ മുദ്രകളാണ് ഇതിൽ മുഴുവനും. ഈ പെൺസാന്നിധ്യങ്ങൾ സമ്മാനിച്ച മുറിവുകളും നിറവുകളും അവഗണനകളും സ്നേഹലാളനങ്ങളും ഹൃദയത്തിൽ വ്രണമായും ഔഷധമായും മാറിയതിൻ്റെ അവശേഷിപ്പാണ് ഈ പുസ്‌തകം.

Customer Reviews ( 0 )