വിഷാദവുമായി മല്ലിടുന്ന വ്യക്തികളുടെ മനസ്സിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള വൈകാരിക പര്യവേക്ഷണമാണ് ഈ പുസ്തകം. വിഷാദത്തിന്റെ ഇരുട്ടിനെ അഭിമുഖീകരിച്ചവരും അതിജീവിച്ചവരുമാണ് ഇതില്‍ എഴുതിയിരിക്കുന്നത്. എതിരന്‍ കതിരവന്‍, ഡോ. ജയശ്രീ എ.കെ., ഷൗക്കത്ത്, ശീതള്‍ ശ്യാം, മൃദുല ദേവി എസ്., താനിയ കെ. ലീല, അരുണ്‍ലാല്‍ മൊകേരി, ഇന്ദു രമ വാസുദേവന്‍, ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ്, രേഖാ രാജ്, സീന പനോളി, ബിനു ആനമങ്ങാട്, റിനി രവീന്ദ്രന്‍, യാമി ബാല, ശാലിനി രഘുനന്ദനന്‍, നിധി ലളിതന്‍, കൃഷ്ണ, ദീപിക എ.എസ്., ദിയ, ശ്യാം സോര്‍ബ, മാതുലാമണി, കനി കുസൃതി എന്നിവര്‍ എഴുതുന്നു."