Vivekananda Silasmarakathinte Ithihasam Eknath Kurukshethra Publication തികച്ചും നൂതനമായിരുന്നു അദ്ദേഹത്തിൻ്റെ ആദർശവും സ്വപ്നങ്ങളും! ഇരുന്നു ധ്യാനിക്കുന്ന വിവേകാനന്ദപ്രതിമയാവണം അവിടെ സ്ഥാപിക്കേ ണ്ടത് എന്നെല്ലാവരും പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ധ്യാനത്തിൽ നിന്നെഴുന്നേറ്റ് തൻ്റെ കർമ്മം തുടങ്ങുന്ന വിവേകാനന്ദഭാവമാകണം അവിടെ സ്ഥാപിതമാകേണ്ടതെന്ന്! അങ്ങനെ പാറയുടെ ഓരോ ബിന്ദുവും മഹത്തായ ആദർശങ്ങളുടെ വിളംബരമായി മാറി...