Volga Tharangangal T.N.Gopakumar Mathrubhumi Books നമ്മെപ്പോലുള്ള സാധാരണക്കാര്‍ കാണുന്ന പരുക്കന്‍ നേര്‍ക്കാഴ്ചകളെ ഹൃദയഹാരിയായ വിവരണങ്ങളായി നര്‍മബോധത്തോടെ അവതരിപ്പിക്കാന്‍ ഗോപകുമാറിനു കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ സിദ്ധിയും സാധനയും. – പി. ഗോവിന്ദപ്പിള്ള ദിമിത്രി മെദ്‌വെദേവിന്റെയും വ്‌ളാഡിമിര്‍ പുട്ടിന്റെയും പുതിയ റഷ്യന്‍ യാഥാര്‍ഥ്യങ്ങളിലൂടെ ടി.എന്‍. ഗോപകുമാര്‍ നടത്തിയ യാത്രയുടെ രേഖപ്പെടുത്തലുകള്‍.