Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
V.Snoppam Ente Dinangal : Suresh Kumar | വി. എസ്സിനൊപ്പം എന്റെ ദിനങ്ങൾ | Book Worm Publication
MRP ₹ 320.00 (Inclusive of all taxes)
₹ 307.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Suresh Kumar
  • Format :
    Paperback
  • Publisher :
    Book Worm
  • ISBN :
    9789398907726
  • Language :
    Malayalam
Description

V.Snoppam Ente Dinangal Suresh Kumar Book Worm Publication ലോട്ടറി മാഫിയ, ഭൂമാഫിയ, രാഷ്ട്രീയ മാഫിയ എന്നിവയെക്കെതിരെ വിഎസ് അച്യുതാനന്ദനൊപ്പം നിന്ന് പോരാടിയ സുരേഷ് കുമാറിൻ്റെ തുറന്നെഴുത്ത്. മാറി മാറി വന്ന സർക്കാർ നേതൃത്വങ്ങളുടെ ഓരോന്നിലുമുള്ള ഇടപെടലുകൾ ഇവിടെ ആദ്യമായി വെളിപ്പെടുത്തുന്നു. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വിവിധ മാഫിയകളും തമ്മിലുള്ള ബാന്ധവം വിശദമാക്കുന്നു. സത്യസന്ധരും ശുദ്ധരും ന്യായവാദികളുമെന്ന് ആണയിടുന്നവരും അവരുടെ ഉപജാപകവൃന്ദവും ചെയ്തു കൂട്ടിയ ജനവിരുദ്ധമായ കാര്യങ്ങൾ ജനമധ്യത്തിലേക്കു കൊണ്ടുവരുന്നു. കേരള രാഷ്ട്രീയ സാമൂഹ്യ മേഖലയെ പിടിച്ചു കുലുക്കുന്ന പുസ്തകം

Customer Reviews ( 0 )