Vyakthigatha Vaypakal Vanijyabankukalil Kerala Bhasha Institute വിദ്യാഭ്യാസവായ്പകൾ, ഭവനവായ്പകൾ, വാഹനവായ്പകൾ, മുതിർന്നവരുടെ ജീവിതപ്രയാണത്തിനു തുണയായ റിവേഴ്സ് മോർട്ട്ഗേജ് ലോൺ, പേഴ്സണൽ ലോൺ, ഡിജിറ്റൽ ബാങ്കിങ്, ക്രെഡിറ്റ് സ്കോർ, സർഫേസി, സെർസായി എന്നിങ്ങനെ വാണിജ്യബാങ്കുകളിലെ വ്യക്തി ഗതവായ്പകൾ സംബന്ധമായി സാധാരണക്കാർക്കും അക്കാദമിക വിദഗ്‌ധർക്കും പ്രയോജനപ്രദമായ ബാങ്കിങ് വിശദാംശങ്ങൾ പ്രതി പാദിക്കുന്ന ഗ്രന്ഥം.