Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vyakthithwavikasamanthrangal : C.V.Sudheendran | വ്യക്തിത്വവികാസമന്ത്രങ്ങള്‍ | Dc Books
MRP ₹ 250.00 (Inclusive of all taxes)
₹ 223.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    C.V.Sudheendran
  • Page :
    216
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    8126424060
  • Language :
    Malayalam
Description

Vyakthithwavikasamanthrangal C.V.Sudheendran Dc Books വിലപ്പെട്ട കുറെ ജീവിതരഹസ്യങ്ങൾ സമ്മാനിക്കുന്ന പുസ്തകം. സ്‌നേഹത്തിന്റെ പുനരുജ്ജീവനം, തന്നത്താൻ അറിയുക; മറ്റുള്ളവരെയും, പലമതസാരവു മേകം, ആത്മധൈര്യം വീണ്ടെടുക്കുക, ലൈംഗികത: ചൂഷണവും പ്രതിരോധവും, പ്രണയം-മിഥ്യകൾ യാഥാർത്ഥ്യങ്ങൾ, സന്തോഷം, ആത്മപ്രസാദം, കർമ്മ ധീരത എന്നിങ്ങനെയുള്ള വിഷയങ്ങളിലൂടെ കുമാരീകുമാരന്മാരുടെ മനസ്സുകളെ ഉലയ്ക്കുന്ന ഉത്കണ്ഠകളെയും ആകുലതകളെയും കാര്യകാരണങ്ങളോടെ നേരിടാൻ പ്രാപ്തമാക്കുന്ന കൃതി. ജീവിതത്തിന്റെ വഴികളിൽ കൊണ്ടുപോകേണ്ട നന്മയുടെ പാഥേയമാണിത്. യുവത്വത്തിന് മാനവികതയിലും മൂല്യങ്ങളിലുമൂന്നിയ വിജയപാഠങ്ങൾ. രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഒരു വഴികാട്ടി.

Customer Reviews ( 0 )