Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vyakulayakshi | വ്യാകുലയക്ഷി | Dc Books
MRP ₹ 180.00 (Inclusive of all taxes)
₹ 161.00 11% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Meeraben
  • Page :
    120
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370985179
  • Language :
    Malayalam
Description

മീരാബെന്റെ കവിതകളിൽ അപൂർവങ്ങളായ ഇമേജുകൾ ഉണ്ട്. ആറ്റിൽ മുങ്ങിച്ചത്ത സ്വകാര്യങ്ങൾ, ഉണർന്നപ്പോഴും നല്ല ഉറക്കത്തിലായവൾ, ചെത്തുകാരന്റെ മേളപ്പെരുക്കം, കണ്ണുകളിൽ തിളങ്ങുന്ന ഗോതമ്പുമണികൾ, ചരിത്രം വേട്ടയാടുന്നതറിയാതെ അപഥസഞ്ചാരം നടത്തുന്ന അപ്പൂപ്പൻതാടി...ഇത്തരം ബിംബങ്ങളാണ് ഈ രചനകളുടെ ജീവൻ. തിടുക്കം, സുരാമൃതം, അഭിനിവേശം, അന്നത്തെ ആ പൂവല്ലിവൾ, ആടാതെങ്ങനെ ഞാൻ, വ്യാകുലയക്ഷി, തരിശുനിലങ്ങൾ, നീ പൂത്ത കാലം, ധൃതരാഷ്ട്രരുടെ കെട്ടിപ്പിടിത്തം, പറുദീസക്കിളി തുടങ്ങിയ 46 കവിതകൾ. പഠനങ്ങൾ: ജി. ഉഷാകുമാരി, എം.എസ്. ബനേഷ്‌

Customer Reviews ( 0 )