Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vyazhavattangalil Chitharitherikkunnathu : Echmukkutti | വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് | Logos Books
MRP ₹ 260.00 (Inclusive of all taxes)
₹ 247.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Echmukkutti
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Vyazhavattangalil Chitharitherikkunnathu Echmukkutti Logos Books ഒരു അമ്മമനത്തിന്റെ വേവൽക്കുറിപ്പുകളും നീറിപ്പുകയലുകളും നിറഞ്ഞ ഈ നോവൽ സ്ത്രീജീവിതത്തിൻ്റെ ഒരു ചിന്താണ്. ഉയർന്ന ജോലിയും സാമ്പത്തികഭദ്രതയും നേടുമ്പോഴും പെണ്ണിനെ അവളുടെ ശരീരത്തെ, മനസ്സിനെ ആത്മാവിനെ എങ്ങനെയെല്ലാം ഒരു സ്ത്രീവിരുദ്ധ സമൂഹത്തിന് വേട്ടയാടാൻ കഴിയുമെന്ന് കാണിച്ചുതരുന്നു ഈ പുസ്‌തകം. സരളമായ ഭാഷയിൽ എഴുതപ്പെട്ട ഈ നോവൽ, അത് കൈകാര്യം ചെയ്യുന്ന വിഷയത്തിൻ്റെ തീവ്രതകൊണ്ടും ജീവിതാനുഭവങ്ങളുടെ തീക്ഷ്‌ണതകൊണ്ടും നൊമ്പരപ്പെടുത്തുന്ന വേവൽക്കുറിപ്പുകളാകുന്നു; ഈ പ്രപഞ്ചത്തിലെ നൊമ്പരപ്പെടുന്ന ഏകാകികളുടെയെല്ലാം വേവലുകൾ!

Customer Reviews ( 0 )