Who Is Next | ഹൂ ഈസ് നെക്സ്റ്റ് | Mankind Publication കവിതയിലെ മുഴുവൻ ലക്ഷ്മണരേഖകളേയും ലംഘിക്കുന്ന, വിയോജിപ്പുകളുടെ അക്ഷരമുദ്രകളാണ് ഉദയയുടെ കവിതകൾ. അനന്തമായ ലാവണ്യസാഗരത്തിൽ പെരുവിരൽ നനച്ച് ഈ കവി വിയോജിപ്പുകൾ ഉയർത്തിക്കാട്ടുന്നു. സുക്ഷ്മതയും ശ്രദ്ധയും ഈ കവിതകളെ കാലത്തോട് ചേർത്തുനിർത്തുന്നു. -കുരീപ്പുഴ ശ്രീകുമാർ