Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Yathartha Sambathinulla Rahasya Chavi : Ali Shail PV | യഥാർത്ഥ സമ്പത്തിനുള്ള രഹസ്യ ചാവി | Mankind Publication
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ali Shail PV
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Yathartha Sambathinulla Rahasya Chavi Ali Shail PV Mankind Publication ഇത് ഫിനാൻസ് എക്സ്പെർട്ട്സിന് വേണ്ടിയുള്ള പുസ്‌തകമല്ല. മറിച്ച്, ഭാവിയിൽ സമ്പന്നരാകാൻ തീരുമാനിച്ച ആളുകൾക്കായുള്ളതാണ്. ഇന്ന് നിങ്ങൾ പണത്തിനായി ജോലി ചെയ്യുന്നു. പത്ത് വർഷം കഴിഞ്ഞാൽ നിങ്ങളുടെ പണം നിങ്ങൾക്കായി ജോലി ചെയ്യുമോ? അത് നിങ്ങളുടെ ഇന്നത്തെ തീരുമാനങ്ങളാണ് തീരുമാനിക്കുന്നത്. ഈ പുസ്‌തകം ഒരു ഫൈനാൻഷ്യൽ ഗൈഡ് മാത്രമല്ല. ഇത് ഒരു പ്രതീക്ഷയാണ്. ഒരു മൈൻഡ്‌സെറ്റ് ഷിഫ്റ്റ് ആണ്. ഒരു പുതിയ തുടക്കമാണ്. ഒരു ഫൈനാൻഷ്യൽ ഫ്രീഡത്തിലേക്കുള്ള ട്രാൻസ്‌ഫർമേഷൻ ജേർണിയാണ്. ഈ പുസ്‌തകം നിങ്ങളുടെ ജീവിതം മാറ്റില്ല. ഈ പുസ്‌തകം വായിച്ചശേഷം നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ നിങ്ങളുടെ ജീവിതം മാറ്റും. യഥാർത്ഥ സമ്പത്തിനുള്ള രഹസ്യചാവി!

Customer Reviews ( 0 )