Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Yesu Paranja Kathakal | യേശു പറഞ്ഞ കഥകൾ | Mathrubhumi Books
MRP ₹ 190.00 (Inclusive of all taxes)
₹ 159.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Jolly Adimathra
  • Page :
    126
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359628554
  • Language :
    Malayalam
Description

യേശു പറഞ്ഞ ഉപമകള്‍ മനോഹരമായി ജോളി അടിമത്ര ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏഴിലും എഴുപതിലും ഒറ്റയിരിപ്പില്‍ വായിച്ചുമനസ്സിലാക്കാവുന്ന വിധത്തില്‍ ലളിതമായ ഭാഷ. കേട്ടു മാത്രം നമ്മള്‍ക്കറിയാവുന്ന ദൈവരാജ്യത്തെപ്പറ്റിയുള്ള ഈ കഥകള്‍ ദൈവപുത്രന്‍ പറഞ്ഞുതന്നതാണ്. അത് മനുഷ്യരാജ്യത്തിലിരുന്ന് ആസ്വദിക്കാന്‍ ഈ കൃതി നമ്മെ സഹായിക്കും. -ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ചെറുപ്പത്തില്‍ കേട്ട ബൈബിള്‍ കഥകളെ അടുക്കിലും ചിട്ടയിലും ഒന്നുകൂടി വായിച്ചെടുക്കാനുള്ള ഊഴമാണ് ഈ പുസ്തകം വായനക്കാരന് ഉറപ്പു വരുത്തുന്നത്. കാലം അതിലുണ്ടാക്കുന്ന ബോധത്തിന്റെ വാര്‍ഷികവലയങ്ങളെ എണ്ണിയെണ്ണി വിസ്മയിക്കാതെ ഇനി തരമില്ല. ഹൃദയത്തില്‍നിന്ന് നേരേ വരുന്ന ഈര്‍പ്പമുള്ള ഒരു ഭാഷയാണ് എഴുത്തുകാരി ജോളി അടിമത്രയുടെ വരപ്രസാദം. -ബോബി ജോസ് കട്ടികാട് യേശു ഉപമകളിലൂടെ ലളിതമായ ഭാഷയില്‍ സാമാന്യജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ പറഞ്ഞ കഥാരത്‌നങ്ങള്‍

Customer Reviews ( 0 )