Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
366 Sufidina Sookthangal : Hashim E M | 366 സൂഫിദിന സൂക്തങ്ങൾ | Dc Books
MRP ₹ 180.00 (Inclusive of all taxes)
₹ 169.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Hashim E M
  • Page :
    192
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789352824304
  • Language :
    Malayalam
Description

366 Sufidina Sookthangal Hashim E M Dc Books ഹൃദയത്തില്‍ തറയ്ക്കുന്ന ഒരു സൂഫിസൂക്തം മതിയാകും ഉള്ളിലെ ബോധത്തെ ഉണര്‍ ത്തുവാന്‍. അതിനാല്‍ സൂഫിസൂക്തങ്ങളുടെ അര്‍ത്ഥതലങ്ങള്‍ക്ക് വളരെയധികം ആഴമുണ്ട്. 366 സൂഫിചിന്തകളെ ജനുവരി മുതല്‍ ഡിസംര്‍ വരെ എന്ന ക്രമത്തില്‍ അവതരിപ്പിച്ചിരി ക്കുന്ന ഈ പുസ്തകത്തെ ചിന്തോദ്ദീപകങ്ങളായ ചെറുകുറിപ്പുകളും കഥകളും സിദ്ധാന്തങ്ങളും അലങ്കരിക്കുന്നു. ജലാലുദ്ദീന്‍ റൂമി, ഹസ്രത്ത് ഇനായത്ത് ഖാന്‍, ഹസ്രത്ത് റാിയ, ഹസ്രത്ത് ഹല്ലാജ്, ഹസ്രത്ത് ജില്ലാനി, ഹ്രസത്ത് ഇബ്‌നു മുനവ്വര്‍ തുടങ്ങിയ നിരവധി മഹാത്മക്കളുടെ സൂക്തങ്ങള്‍ ഈ പുസ്തകത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

Customer Reviews ( 0 )