Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Aambalppadathinarike Nilaaviloru Veedu By Renjith George Thodupuzha : ആമ്പല്‍പ്പാടത്തിനരികെ നിലാവിലൊരു വീട് | Pre Book | Mankind Publication
MRP ₹ 190.00 (Inclusive of all taxes)
₹ 169.00 11% Off
₹ 35.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Renjith George Thodupuzha
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Aambalppadathinarike Nilaaviloru Veedu By Renjith George Thodupuzha Mankind Publication ഏറെ പരിചിതമാണ് രഞ്ജിത് തൻ്റെ കഥകളിൽ അടയാളപ്പെടുത്തുന്ന സ്ഥലരാശി. ഈ സ്ഥലമാണ് അവയുടെ സാംസ്കാരികരൂപം നിശ്ചയിക്കുന്നത്. ജീവിതത്തിൻ്റെ സംഘർഷാവസ്ഥകളിൽ അകപ്പെട്ട മനുഷ്യർക്ക്, സ്വർഗ്ഗത്തിനും നരകത്തിനുമിടയിലെ നിർബന്ധിത വാസസ്ഥലമാണിത്. സുപരിചിത യാഥാർത്ഥ്യമാണ് ആ ഭൂമിക. കാലമാകട്ടെ, പ്രത്യക്ഷവും സമകാലികവുമാണ്. അതുകൊണ്ടുതന്നെ മനുഷ്യവ്യവഹാരങ്ങളെ നിബന്ധനകളില്ലാതെ വിചാരണ ചെയ്യുന്ന അനുഭവം ഈ കഥകൾ പകരുന്നു. സാമൂഹിക ഇടപെടലുകളിൽ ക്രമാനുഗതമായ പരിഷ്കരണം ആവശ്യമാണെന്ന ശാഠ്യത്തെ പുണർന്നു നിൽക്കുന്ന കഥകളാണിവ. പക്ഷെ, അനായാസേന നേടാവുന്ന ഒരു സാക്ഷത്കാരം സ്വപ്നം കാണുന്നുമില്ല. സദാചാരബദ്ധവും പുരുഷകേന്ദ്രീകൃതവുമായ സമൂഹത്തെ വിമർശനാത്മകമായി പരിഗണിക്കുന്ന ഈ കഥകൾ ഗൗരവവായന അർഹിക്കുന്നു.

Customer Reviews ( 0 )