Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Aanamanushyante Athmakatha : Dr.Rajan Chunkath | ആനമനുഷ്യന്‍റെ ആത്മകഥ | Mathrubhumi Books
MRP ₹ 225.00 (Inclusive of all taxes)
₹ 207.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Rajan Chunkath
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9788182665231
  • Language :
    Malayalam
Description

Aanamanushyante Athmakatha Dr.Rajan Chunkath Mathrubhumi Books ആനകള്‍ക്കുവേണ്ടി ഉഴിഞ്ഞുവെച്ചതാണ് കൈമള്‍സാറിന്റെ ഭിഷഗ്വരജീവിതം. ആന എന്ന വിഷയത്തിലുള്ള ആഗാധപാണ്ഡിത്യം, ശാസ്ത്രജ്ഞാനം, ചിന്താശേഷി, വിശകലനബുദ്ധി, നിരീക്ഷണപാടവം, പ്രായോഗികപരിചയം, ആത്മവിശ്വാസം, ഔചിത്യം, കൈപ്പുണ്യം, ദൈവാധീനം തുടങ്ങിയ മഹാസിദ്ധികളാണ് കൈമള്‍സാറിനെ ഈ രംഗത്തെ കുലപതിയാക്കുന്നത്. ആനകളോടൊപ്പമുള്ള കൈമള്‍സാറിന്റെ അറുപതു വര്‍ഷത്തെ അനുഭവങ്ങള്‍. ഇവ ഇതുവരെ എഴുതപ്പെട്ട ആനക്കഥകളെക്കാള്‍ കൗതുകകരമാണ്. ആനകളുടെ ക്ഷേമത്തിനു വേണ്ടി സ്വജീവിതം സമര്‍പ്പിച്ച പ്രശസ്ത ആനചികിത്സകനായ ഡോ.കെ.രാധാകൃഷ്ണ കൈമളുടെ ജീവിതകഥ.

Customer Reviews ( 0 )