Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Agraharathile Aripravukal : Dhaneesh Ananthan | അഗ്രഹാരത്തിലെ അരിപ്രാവുകള്‍ | Dc Books
MRP ₹ 260.00 (Inclusive of all taxes)
₹ 247.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dhaneesh Ananthan
  • Page :
    178
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376911080
  • Language :
    Malayalam
Description

Agraharathile Aripravukal Dhaneesh Ananthan Dc Books ഇത് പ്രിയദർശിനിയുടെ കഥയാണ്. ഇടയ്‌ക്കെപ്പോഴോ വഴിതെറ്റിയൊഴുകിയ ജീവിതം ശരിയിലേക്കെത്തിക്കാൻ അവൾ തിരികെയെത്തുകയാണ്. ആ ഗ്രാമത്തിലേക്ക്... കറുകനെല്ലൂരിലേക്ക്... ബാല്യത്തിൻ്റെ മനോഹാരിതയും ഗൃഹാതുരത്വവും നിറഞ്ഞ ആ ഓർമ്മകളിലേക്ക് അവളെത്തുന്നത് അവരെ തേടിയാണ്... ആദിയെയും ശ്രീക്കുട്ടിയെയും... നടന്നുതീർത്ത വഴികളിലെ വേദനകൾ മറന്ന്... പിച്ചവച്ചു നടന്ന മണ്ണിൻ്റെ ആർദ്രതയിലേക്ക്... ലാങ്കി മരത്തിൻ്റെ ചുവട്ടിലെ നനുത്ത തണുപ്പിലേക്ക്... നെഞ്ചോടു ചേർത്തുവച്ച പ്രണയത്തിലേക്ക്... അവളെത്തുമ്പോൾ ആ അന്വേഷണങ്ങൾക്ക് ഉത്തരമുണ്ടാകുമോ?

Customer Reviews ( 0 )