Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ajnathanaama : K Raghunathan | അജ്ഞാതനാമാ | Mathrubhumi Books
MRP ₹ 480.00 (Inclusive of all taxes)
₹ 467.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K Raghunathan
  • Page :
    407
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359625683
  • Language :
    Malayalam
Description

Ajnathanaama K Raghunathan Mathrubhumi Books ചന്ദ്രോത്സവം, ഉണ്ണുനീലിസന്ദേശം, ലീലാതിലകം- ഏറക്കുറേ ഒരേ കാലഘട്ടത്തില്‍ രചിക്കപ്പെട്ട്, കാലത്തെ അതിജീവിച്ച് അഞ്ചു നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഗവേഷകരുടെ മോഹിനിയായി വാഴുന്ന കൃതികളുടെ അജ്ഞാതരായ കര്‍ത്താക്കളെ തേടിയുള്ള ഭാവനാത്മകയാത്ര. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ ഈ ടൈം ട്രാവലില്‍ കര്‍ത്താവ് അജ്ഞാതനായതിന്റെ കാരണവും പൂരിപ്പിക്കപ്പെടുന്നു. അജ്ഞാതകര്‍ത്താക്കളെപ്പറ്റി ഭാഷാപണ്ഡിതര്‍ ഉയര്‍ത്തിവിട്ട ഊഹവിലകള്‍ക്കപ്പുറം മോഹവിലയുള്ള മറുപടികള്‍ കണ്ടെത്തുകയാണ് എഴുത്തുകാരന്‍. ഭൂമിയില്‍ ആദ്യമായി നടന്ന ചന്ദ്രോത്സവത്തിന്റെയും അതിന്റെ ഹവിസ്സായി മാറിയ ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തിന്റെയും ഒപ്പം നടന്ന എഴുത്തുകാരന്റെ ദൃക്‌സാക്ഷ്യംകൂടിയാണ് ഈ രചന.

Customer Reviews ( 0 )