Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Anu Anandam 2 : Amaldev C.S അനു ആനന്ദം 2 | Pre Book | Story Slate Publication
MRP ₹ 330.00 (Inclusive of all taxes)
₹ 317.00 4% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Amaldev C.S
  • Format :
    Paperback
  • Publisher :
    Story Slate
  • Language :
    Malayalam
Description

Anu Anandam Amaldev C.S Story Slate Publication ആനന്ദിന്റെ ഓർമ്മകളിൽ ഫോറൻസിക്ക് സൈക്കിയാട്രിക്ക് ഹോസ്‌പിറ്റലിൽ കഴിയുന്ന അനുപമയെ കുറിച്ചെ എല്ലാവർക്കും അറിയു. അതിന് ശേഷം അവൾക്ക് എന്ത് സംഭവിച്ചു. എല്ലാം അവളുടെ അഭിനയമായിരുന്നോ? ആൻസൻ എന്ന സൈക്കോതെറാപ്പിസ്‌റ്റിൻ്റെ സഹായത്തോടെ കാർത്തിക്ക് ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി ഇറങ്ങുകയാണ്. അനുപമയെ കുറിച്ച് കൂടുതൽ അറിയുംതോ റും നിഗൂഢതകൾ അവനെ വലിഞ്ഞ് മുറുക്കിക്കൊണ്ടിരുന്നു. അൽപ്പം പ്രണയവും കൂടുതൽ നിഗൂഢതകളും നിറഞ്ഞ അഭി അനു ആനന്ദത്തിൻ്റെ രണ്ടാം ഭാഗം

Customer Reviews ( 0 )