Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Arulappaadu : Nasar Muthukadu | അരുളപ്പാട് | Dc Books
MRP ₹ 380.00 (Inclusive of all taxes)
₹ 367.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Nasar Muthukadu
  • Page :
    9789370986534
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370986534
  • Language :
    Malayalam
Description

Arulappaadu Nasar Muthukadu Dc Books സാഹചര്യത്തിന്റെയും സൗഹൃദത്തിന്റെയും സ്വാധീനത്തിൽ യുക്തിവാദി അന്ധവിശ്വാസിയായിത്തീരുകയോ അന്ധവിശ്വാസി യുക്തിവാദിയായിത്തീരുകയോ ചെയ്യാം. തികച്ചും ആപേക്ഷികമാണത്. അത്തരം ഇരട്ടമുഖം പേറി ജീവിക്കുകയും ആധുനികലോകത്തിലെ ഭൗതികസുഖസൗകര്യം തേടിനടക്കുകയും അതിൽ പരാജയപ്പെട്ട് ജീവിതത്തിൽനിന്നുതന്നെ പിൻവാങ്ങുകയും ചെയ്ത എൻജിനീയറിങ് ബിരുദധാരിയായ ഒരു യുവാവിന്റെ ജീവിതമാണ് അരുളപ്പാടിലൂടെ അനാവരണം ചെയ്യുന്നത്.

Customer Reviews ( 0 )