Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Athmachaithanyarahasyam : P.Madhavji | ആത്മചൈതന്യരഹസ്യം | Kurukshethra Publication
MRP ₹ 370.00 (Inclusive of all taxes)
₹ 319.00 14% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P.Madhavji
  • Format :
    Paperback
  • Publisher :
    Kurushethra Publication
  • Language :
    Malayalam
Description

Athmachaithanyarahasyam P.Madhavji Kurukshethra Publication മാധവ്ജിയുടെ ആധ്യാത്മിക-താന്ത്രികപഠനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഇതിലെ ഓരോ ലേഖനവും സ്വകീയമായ ചിന്തയുടെ തീക്ഷ്‌ണ ജ്വാലകൾ ഉൾക്കൊള്ളുന്നുവെന്നു പറഞ്ഞാൽ ഒരല്‌പംപോലും അതിശയോ ക്തി ഉണ്ടാവില്ല. 'സമഗ്രമാനവദർശനം' എന്ന ഒന്നാം ലേഖനത്തിൽ തുടങ്ങി 'പ്രാണനും മൃത്യുവും: ചില പ്രാഥമികചിന്തകൾ' എന്ന അവസാനലേഖനം വരെ കടന്നുപോകുമ്പോൾ ഭാരതീയമായ ആധ്യാത്മിക- താന്ത്രികചിന്തകളി ലെ അനശ്വരതത്ത്വങ്ങളെപ്പറ്റി ആഴത്തിലുള്ള വിചാരമഥനമാണ് നമുക്കനു ഭവിക്കാനാകുക. ഭാരതീയ മതചിന്തയുടെ തത്ത്വവും പ്രയോഗവും ഇവിടെ സമഗ്രമായി അവലോകനം ചെയ്യപ്പെടുന്നു. ഒപ്പം ഭാരതീയതയെ പാശ്ചാത്യ ശാസ്ത്രീയ സിദ്ധാന്തങ്ങളോട് താരതമ്യംചെയ്തു പരിശോധിക്കുകയും ചെയ്യുന്ന സമീപനമാണ് എല്ലാ ലേഖനങ്ങളിലും മാധവ്ജി കൈക്കൊള്ളു ന്നത്. അദ്ദേഹത്തിൻ്റെ ഈ ശാസ്ത്രീയമായ വിശകലനപദ്ധതി, ശാസ്ത്രീയ തയ്ക്ക് വഴങ്ങാത്തതെന്നു പൊതുവേ കരുതപ്പെടുന്ന ദേവതാതത്ത്വ വിശക ലനത്തിൽ പോലും അത്ഭുതകരമായ തത്ത്വഖനനം നടത്തുന്നത് നമുക്കു കാണാൻ സാധിക്കും. എല്ലാ അർത്ഥത്തിലും നമ്മുടെ ആരാധനാപദ്ധതിയെ ശാസ്ത്രീയമായി പുനർനിർ വചിച്ച 'ക്ഷേത്രചൈതന്യരഹസ്യം' എന്ന മഹദ് രചനയുടെ തലത്തിലേക്ക് ഉയരുന്നവയാണ് ഇതിലെ ഓരോ രചനയും.

Customer Reviews ( 0 )