Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Athmavin Jalakam Thurakkumpol By Aleena Noushad Areekode : ആത്മാവിന്‍ ജാലകം തുറക്കുമ്പോള്‍ | Pravada Books
MRP ₹ 160.00 (Inclusive of all taxes)
₹ 147.00 8% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Aleena Noushad Areekode
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Athmavin Jalakam Thurakkumpol By Aleena Noushad Areekode Pravada Books എല്ലാത്തരം വൈകല്യങ്ങളോടും മുഖം തിരിച്ചു നിൽക്കുന്ന ഒരു സമൂഹത്തിൽ ശാരീരിക പരിമിതിയോടെ ജീവിക്കേണ്ടി വരുന്ന ഒരു ബാലൻ്റെ അതിജീവന കഥയാണ് ഈ നോവൽ. അവൻ നേരിടുന്ന മുറിവേൽപ്പിക്കുന്ന ജീവിതാ നുഭവങ്ങളെയും എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞു മാറ്റി മുന്നേറാൻ അവനെ പ്രാപ്തരാക്കുന്ന ദൈവത്തിൻ്റെ കരങ്ങളായിവർത്തിക്കുന്ന കുറേ നല്ല മനുഷ്യഹൃദയങ്ങളെയും ഈ നോവൽ വരച്ചിടുന്നു. നിനച്ചിരിക്കാതെ നേരിടേണ്ടി വരുന്ന പ്രകൃതിദുരന്തങ്ങൾക്ക് മുന്നിലെ മനുഷ്യൻ്റെ നിസ്സഹായതയും അരിച്ചിറങ്ങുന്ന മരണതണുപ്പിലേക്ക് മുങ്ങിതാഴുന്ന മനുഷ്യനിലേക്ക് ശ്വാസത്തിന്റെ പുതുനാളങ്ങളെ സന്നിവേശിപ്പിക്കാനെത്തുന്ന കാരുണ്യകരങ്ങളും 2018 ലെ മഹാപ്രളയത്തിന്റെയും മുണ്ടക്കൈക്കെ ദുരന്തത്തിന്റെ അനുഭവ പശ്ചാത്തലത്തിലൂടെ ഈ നോവലിൽ അടയാളപ്പെടുത്തുന്നു.

Customer Reviews ( 0 )